Lifology

Lifology Logo

2021 ൽ മാതാപിതാക്കൾ ബയോ സയൻസ് അതാത്പര്യം ഉള്ള കുട്ടികൾക്ക് പരിചയപ്പെടുത്തേണ്ട മൂന്ന് മികച്ച ഉന്നത പഠന സ്ട്രീമുകൾ

ബയോ സയൻസ് ഒരു കുതിച്ചുചാട്ടത്തിന്റെ പാതയിൽ ആണ്. പരമ്പരാഗത മേഖലകൾ കൂടാതെ വളരെയധികം അവസരങ്ങൾ തുറന്ന് തരുന്ന ചില മേഖലകൾ ഈ രംഗത്തിൽ ഉണ്ട്. 1. ജനിതകശാസ്ത്രം: ജീനുകളുമായി ബന്ധപ്പെട്ട പഠനങ്ങൾ, ആരോഗ്യത്തിലും പെരുമാറ്റത്തിലും അവ ചെലുത്തുന്ന സ്വാധീനം, പരിസ്ഥിതിയോടുള്ള ജീവികളുടെ പ്രതികരണത്തിലെ സ്വാധീനം തുടങ്ങിയവ ഇന്ന് ആഴത്തിൽ പഠിക്കപ്പെടുന്നുണ്ട്. ഈ മേഖലയിലെ ഗവേഷണങ്ങൾ രോഗ നിർമാർജ്ജനം, longeivity, ആന്റി-ഏജിംഗ് തുടങ്ങിയ നിരവധി തലങ്ങളിലേക്ക് വരെ വ്യാപിക്കുന്നുണ്ടു. ഒരുപക്ഷെ ഈ അടുത്തകാലത്തു ഏറ്റവും രസകരവും സുപ്രധാനവുമായി മാറിയിട്ടുള്ള […]

നോൺ-ടെക് കരിയർ താത്പര്യമുള്ള കുട്ടികൾക്ക് 2021 ൽ തിരഞ്ഞെടുക്കാനുള്ള മൂന്ന് കോഴ്സുകൾ ഇതാ

1) മനശാസ്ത്രം: സ്വയം സഹായത്തിന്റെയും മനസ്സിന്റെ ശാന്തിയുടെയും മാർക്കറ്റ് ഉയരുകയാണ്. കഴിഞ്ഞ 3 വർഷത്തിനുള്ളിൽ ഗൂഗിൾ തിരയലിൽ വലിയ ട്രാക്ഷൻ ലഭിച്ച ഒരു പദമാണ് സന്തോഷം. വരുന്ന ദശകത്തിൽ ഇന്ത്യക്ക് കുറഞ്ഞത് 1 ദശലക്ഷം യോഗ്യതയുള്ള മന ശാസ്ത്രജ്ഞരെ ആവശ്യമായി വരും. മറ്റെല്ലാ തൊഴിൽ മേഖലകളിലും സംഭവിക്കുന്ന മാറ്റങ്ങൾ, വളർന്നുവരുന്ന ഗിഗ് സമ്പദ്‌വ്യവസ്ഥ, മാറിയ തൊഴിൽ സംസ്കാരം , കുടുംബ സമവാക്യങ്ങൾ മാറ്റുക എന്നിവ മന ശാസ്ത്രജ്ഞരുടെ സേവനം നമ്മിൽ മിക്കവർക്കും അനിവാര്യമാക്കും. അതിനാൽത്തന്നെ ജോലിസാധ്യതയും താത്പര്യവും […]

മക്കളെ സ്നേഹിക്കുന്ന ഓരോ അച്ഛനും അമ്മയും ഇത് വായിച്ചിരിക്കണം

ഓസ്‌ഫോർഡ് സർവ്വകലാശായിലെ ഡോ മൈക്കേൽ ഉസ്ബൺ നേതൃത്വം നൽകിയ പഠന പ്രകാരം ഇന്നുള്ളതിൽ 48% തൊഴിൽ മേഖലകളും അടുത്ത പത്തു വർഷത്തിൽ അപ്രസക്തം ആകും. സ്‌കൂളിൽ പഠിക്കുന്ന നമ്മുടെ മക്കൾ ഇന്ന് നിലവിൽപോലും ഇല്ലാത്ത കരിയർ സാധ്യതകൾക്കുവേണ്ടിയാകും തയ്യാറെടുപ്പു നടത്തേണ്ടി വരുന്നത്. ഇരുപതോളം ഏഷ്യൻ രാജ്യങ്ങളിൽ മാത്രമായി അഞ്ചുവർഷത്തിൽ അൻപതുലക്ഷത്തിനു മുകളിൽ ആൾക്കാർക്ക് തൊഴിൽ നഷ്ടം ഉണ്ടാകുമെന്നാണ് വേൾഡ് എക്കൊണോമിക്സ് ഫോറം പ്രെഡിക്ട് ചെയ്യുന്നത്. ഇന്ത്യയിലെ തൊഴിൽ രംഗത്തിന്റെ 69% പുത്തൻ കാലത്തിന്റെ സാങ്കേതിക വിദ്യയിലെ മാറ്റത്തിനാൽ […]

അങ്ങനെയാണ് നാം സൂപ്പർ പാരെന്റ്സ് ആകുന്നതു

നമ്മുടെ കണ്ണിൽ നാം പലയിടത്തും പരാജയപ്പെട്ടവർ ആയിരിക്കാം, നേട്ടങ്ങൾ ഇല്ലാത്തവർ ആയിരിക്കാം, ആഗ്രഹങ്ങളെ എത്തിപ്പിടിക്കുവാൻ കഴിയാത്തവർ ആയിരിക്കാം. എന്നാൽ മക്കളുടെ കണ്ണിൽ ഓരോ അച്ഛനും അമ്മയും എന്നും എപ്പോഴും സൂപ്പർ ഹീറോസ് ആണ്. അവരുടെ റോൾ മോഡൽസ് ആണ്. ആദ്യമായി ആഹാരം കൊടുത്തവർ, കൈപിടിച്ച് നടത്തിയവർ, ആദ്യാക്ഷരം പറഞ്ഞുകൊടുത്തവർ. അങ്ങനെ എല്ലാത്തിന്റെയും തുടക്കം ഓരോ കുട്ടിക്കും അവളുടെ അമ്മയുടെയും അച്ഛന്റെയും സംരക്ഷണയിൽ ആണ്. അവളെ സംബന്ധിച്ചടുത്തോളം തന്റെ ജീവിതത്തിൽ ഏതു പ്രശ്നത്തിനും കൊടുംകാറ്റിൽ ഇളകാതെ നിൽക്കുന്ന ഉറച്ച […]

Importance of Parental Support in Your Child\’s Career Choices

The pillars that will always stand strong without swaying, that will remain calm when a whirlwind is around the corner, that can hide tears and double the joy, that is what their parents are to each kid. When a child is in trouble, the first face that flashes through his mind screaming for help is […]

The Changing Phase of Fashion Industry

Your attire speaks out loud as to who you are. The influence of fashion in our life and the world around us is beyond our imagination than ever. It is one industry that is evolving at a lightning pace. A change in fashion can be triggered by anything since it undergoes a constant selection and […]

Career Uncertainties and the Role of a Parent

Career and career uncertainties are the flip sides of two coins; we wish to achieve the most suitable career for us, yet we struggle to find the same within the pool of careers floating around. The diverged road of choices is one that everyone has to face in their life recurrently, especially our children. And […]

Career Anxieties Among Teenagers

Choosing the right university and major from thousands of universities, majors, and career options are the most challenging part for most of us. When the options are limitless many, don’t even have any idea where to start. Choosing a career from the millions of choices induces stress and anxiety in our children. Here are some […]

Lifology: the journey from career acceleration to a career metamorphosis

The world today is so undependable and ever-changing. Moving forward in this uncertain world in a haphazard manner is not advisable for anyone. The word career had become so elusive that we cannot predict our future career like what our previous generation had done. The opportunities and career prospects are changing in a drastic manner […]

COVID 19: A blessing in disguise

The COVID 19 pandemic had been a game-changer in many fields since its outbreak in December 2019. It has spread to almost all the countries on earth and created a worldwide panic, perhaps similar to World War II. The lifestyle had changed, and the world is now searching for a ‘new normal.’ Although the pandemic […]