ഇന്ന് ലഭ്യമായ ഏറ്റവും സാമ്പത്തികമായി ലാഭകരമായ ചില കരിയർ ഓപ്ഷനുകളുടെ ലിസ്റ്റ് ഇതാ
1) AI, റോബോട്ടിക്സ്: പരിചയസമ്പന്നരും വിദഗ്ദ്ധരുമായ AI (ആർട്ടിഫിഷ്യൽ ഇന്റലിജൻസ്), റോബോട്ടിക്സ് പ്രൊഫഷണലുകൾക്കായി അടുത്ത അഞ്ച് വർഷത്തിനുള്ളിൽ ഒരു വലിയ സ്കൗട്ട് ഉണ്ടാകും. നിങ്ങളുടെ എഞ്ചിനീയറിംഗ് ബിരുദത്തിന് ശേഷം അല്ലങ്കിൽ ഒരു സ്പെഷ്യലിസ്റ് ഷോർട് കോഴ്സിന് ശേഷം നിങ്ങൾക്ക് AI അല്ലെങ്കിൽ റോബോട്ടിക്സിൽ ഒരു കരിയർ തുടങ്ങാം. ഈ മേഖലയിൽ ഒരു എം.ഇ ബിരുദം നേടി നാസ പോലുള്ള വമ്പൻമാർക്കൊപ്പം പ്രവർത്തിച്ച് ലോകത്തെ മാറ്റാനുള്ള നിങ്ങളുടെ സ്വപ്നത്തെ പിന്തുടരാനാകും. 2) ഗ്രോത്ത് ഹാക്കർ: ഒരു ബിസിനസ്സിനെ അതിന്റെ […]
എന്തിനു ഒന്നിൽ ഒതുക്കണം?
ഓരോ വിദ്യാർത്ഥിക്കും അവരുടെ സ്കൂൾ അല്ലെങ്കിൽ കോളേജ് ദിവസങ്ങളിൽ ലഭിക്കുന്ന ഒരു പൊതു ഉപദേശം ഏതെങ്കിലും ഒരു കരിയർ പാത പിന്തുടരുക എന്നതാണ്. ഇന്നത്തെ മാറിക്കൊണ്ടിരിക്കുന്ന തൊഴിൽ അന്തരീക്ഷത്തിൽ, “ഒരു കരിയർ ഓപ്ഷൻ പിന്തുടരുന്നത് മൂല്യവത്താണോ?” എന്ന ചോദ്യം നാം സ്വയം ചോദിക്കണം. പൊതുവെ \’ഇല്ല\’ എന്നതാണ് ഉത്തരം. ഒരാൾ തന്റെ ജീവിതം ഒരു കരിയറിൽ മാത്രം ഒതുക്കാതെ വ്യത്യസ്തമായ മേഖലകൾ explore ചെയ്യുവാൻ ശ്രമിക്കുന്നതാകും പുതിയകാലത്തെ ശീലം. അഞ്ചു വര്ഷം ടീച്ചർ ആയി വർക്ക് ചെയ്ത […]
ഇന്ത്യയിലെ ഏറ്റവും മികച്ച 7 ആർട്സ് ആൻഡ് സയൻസ് കോളേജുകൾ ഇവയാണ്
51,000 ൽ അധികം സ്ഥാപനങ്ങളുള്ള ലോകത്തിലെ ഏറ്റവും വലിയ എഡ്യൂക്കേഷൻ നെറ്റ്‌വർക്ക് ആണ് ഇന്ത്യൻ ഉന്നത വിദ്യാഭ്യാസ മേഖല. അവയിൽ ഏറ്റവും മികച്ചതും പ്രധാനവുമായ 7 ആർട്സ് ആൻഡ് സയൻസ് കോളേജുകളുടെ സമഗ്രമായ ഒരു ലിസ്റ്റ് നിങ്ങൾക്കായി ഇവിടെ ചേർത്തിട്ടുണ്ട്. 1. സെന്റ് സ്റ്റീഫൻസ് കോളേജ്, ദില്ലി ദില്ലി സർവകലാശാലക്കു കീഴിലെ ഒരു കോളേജാണ് സെന്റ് സ്റ്റീഫൻസ് കോളേജ്. ഇന്ത്യയിലെ ആർട്സ് ആന്റ് സയൻസസിനായുള്ള ഏറ്റവും പുരാതനവും മികച്ചതുമായ കോളേജുകളിലൊന്നായി വ്യാപകമായി കണക്കാക്കപ്പെടുന്ന ഈ സ്ഥാപനം ഒത്തിരി […]
കുട്ടികളുടെ കരിയർ പ്ലാനിങ്ങിൽ അച്ഛനമ്മമാർ ചെയ്തുകൂടാത്ത അഞ്ചു കാര്യങ്ങൾ
കുട്ടിയുടെ വളർച്ചയിൽ മാതാപിതാക്കൾ ഒരു പ്രധാന പങ്ക് വഹിക്കുന്നുവെന്നത് തർക്കമില്ലാത്ത വസ്തുതയാണ്. ഇതിൽ തീർച്ചയായും അവരുടെ ഉപരിപഠനവും കരിയറും ഉൾപ്പെടും. ഈ വിഷയങ്ങളിലെ തീരുമാനങ്ങളിൽ കുട്ടികൾ ഏറ്റവുമധികം ആശ്രയിക്കുന്നതും അച്ഛനമ്മമാരെ ആണ്. എന്നാൽ ഇത്തരം ഇടപെടൽ നടത്തുമ്പോൾ ചില സാഹചര്യത്തിൽ എങ്കിലും തങ്ങളുടെ കുട്ടികളെ \’സ്റ്റേബിൾ\’ ആയി കാണാനുള്ള അമിത ഉത്സാഹത്തിൽ മാതാപിതാക്കൾ ചില mistakes വരുത്താറുണ്ട്. അത്തരത്തിൽ അച്ഛനമ്മമാർ ഒഴിവാക്കേണ്ട അഞ്ചു കാര്യങ്ങൾ ആണ് ഇവിടെ പ്രദിപാദിക്കുന്നത്. # 1 കുട്ടിക്ക് അവന്റെ അല്ലെങ്കിൽ അവളുടെ […]
2021 ൽ മാതാപിതാക്കൾ ബയോ സയൻസ് അതാത്പര്യം ഉള്ള കുട്ടികൾക്ക് പരിചയപ്പെടുത്തേണ്ട മൂന്ന് മികച്ച ഉന്നത പഠന സ്ട്രീമുകൾ
ബയോ സയൻസ് ഒരു കുതിച്ചുചാട്ടത്തിന്റെ പാതയിൽ ആണ്. പരമ്പരാഗത മേഖലകൾ കൂടാതെ വളരെയധികം അവസരങ്ങൾ തുറന്ന് തരുന്ന ചില മേഖലകൾ ഈ രംഗത്തിൽ ഉണ്ട്. 1. ജനിതകശാസ്ത്രം: ജീനുകളുമായി ബന്ധപ്പെട്ട പഠനങ്ങൾ, ആരോഗ്യത്തിലും പെരുമാറ്റത്തിലും അവ ചെലുത്തുന്ന സ്വാധീനം, പരിസ്ഥിതിയോടുള്ള ജീവികളുടെ പ്രതികരണത്തിലെ സ്വാധീനം തുടങ്ങിയവ ഇന്ന് ആഴത്തിൽ പഠിക്കപ്പെടുന്നുണ്ട്. ഈ മേഖലയിലെ ഗവേഷണങ്ങൾ രോഗ നിർമാർജ്ജനം, longeivity, ആന്റി-ഏജിംഗ് തുടങ്ങിയ നിരവധി തലങ്ങളിലേക്ക് വരെ വ്യാപിക്കുന്നുണ്ടു. ഒരുപക്ഷെ ഈ അടുത്തകാലത്തു ഏറ്റവും രസകരവും സുപ്രധാനവുമായി മാറിയിട്ടുള്ള […]
നോൺ-ടെക് കരിയർ താത്പര്യമുള്ള കുട്ടികൾക്ക് 2021 ൽ തിരഞ്ഞെടുക്കാനുള്ള മൂന്ന് കോഴ്സുകൾ ഇതാ
1) മനശാസ്ത്രം: സ്വയം സഹായത്തിന്റെയും മനസ്സിന്റെ ശാന്തിയുടെയും മാർക്കറ്റ് ഉയരുകയാണ്. കഴിഞ്ഞ 3 വർഷത്തിനുള്ളിൽ ഗൂഗിൾ തിരയലിൽ വലിയ ട്രാക്ഷൻ ലഭിച്ച ഒരു പദമാണ് സന്തോഷം. വരുന്ന ദശകത്തിൽ ഇന്ത്യക്ക് കുറഞ്ഞത് 1 ദശലക്ഷം യോഗ്യതയുള്ള മന ശാസ്ത്രജ്ഞരെ ആവശ്യമായി വരും. മറ്റെല്ലാ തൊഴിൽ മേഖലകളിലും സംഭവിക്കുന്ന മാറ്റങ്ങൾ, വളർന്നുവരുന്ന ഗിഗ് സമ്പദ്‌വ്യവസ്ഥ, മാറിയ തൊഴിൽ സംസ്കാരം , കുടുംബ സമവാക്യങ്ങൾ മാറ്റുക എന്നിവ മന ശാസ്ത്രജ്ഞരുടെ സേവനം നമ്മിൽ മിക്കവർക്കും അനിവാര്യമാക്കും. അതിനാൽത്തന്നെ ജോലിസാധ്യതയും താത്പര്യവും […]
മക്കളെ സ്നേഹിക്കുന്ന ഓരോ അച്ഛനും അമ്മയും ഇത് വായിച്ചിരിക്കണം
ഓസ്‌ഫോർഡ് സർവ്വകലാശായിലെ ഡോ മൈക്കേൽ ഉസ്ബൺ നേതൃത്വം നൽകിയ പഠന പ്രകാരം ഇന്നുള്ളതിൽ 48% തൊഴിൽ മേഖലകളും അടുത്ത പത്തു വർഷത്തിൽ അപ്രസക്തം ആകും. സ്‌കൂളിൽ പഠിക്കുന്ന നമ്മുടെ മക്കൾ ഇന്ന് നിലവിൽപോലും ഇല്ലാത്ത കരിയർ സാധ്യതകൾക്കുവേണ്ടിയാകും തയ്യാറെടുപ്പു നടത്തേണ്ടി വരുന്നത്. ഇരുപതോളം ഏഷ്യൻ രാജ്യങ്ങളിൽ മാത്രമായി അഞ്ചുവർഷത്തിൽ അൻപതുലക്ഷത്തിനു മുകളിൽ ആൾക്കാർക്ക് തൊഴിൽ നഷ്ടം ഉണ്ടാകുമെന്നാണ് വേൾഡ് എക്കൊണോമിക്സ് ഫോറം പ്രെഡിക്ട് ചെയ്യുന്നത്. ഇന്ത്യയിലെ തൊഴിൽ രംഗത്തിന്റെ 69% പുത്തൻ കാലത്തിന്റെ സാങ്കേതിക വിദ്യയിലെ മാറ്റത്തിനാൽ […]
അങ്ങനെയാണ് നാം സൂപ്പർ പാരെന്റ്സ് ആകുന്നതു
നമ്മുടെ കണ്ണിൽ നാം പലയിടത്തും പരാജയപ്പെട്ടവർ ആയിരിക്കാം, നേട്ടങ്ങൾ ഇല്ലാത്തവർ ആയിരിക്കാം, ആഗ്രഹങ്ങളെ എത്തിപ്പിടിക്കുവാൻ കഴിയാത്തവർ ആയിരിക്കാം. എന്നാൽ മക്കളുടെ കണ്ണിൽ ഓരോ അച്ഛനും അമ്മയും എന്നും എപ്പോഴും സൂപ്പർ ഹീറോസ് ആണ്. അവരുടെ റോൾ മോഡൽസ് ആണ്. ആദ്യമായി ആഹാരം കൊടുത്തവർ, കൈപിടിച്ച് നടത്തിയവർ, ആദ്യാക്ഷരം പറഞ്ഞുകൊടുത്തവർ. അങ്ങനെ എല്ലാത്തിന്റെയും തുടക്കം ഓരോ കുട്ടിക്കും അവളുടെ അമ്മയുടെയും അച്ഛന്റെയും സംരക്ഷണയിൽ ആണ്. അവളെ സംബന്ധിച്ചടുത്തോളം തന്റെ ജീവിതത്തിൽ ഏതു പ്രശ്നത്തിനും കൊടുംകാറ്റിൽ ഇളകാതെ നിൽക്കുന്ന ഉറച്ച […]